Right 1'പുലയന്മാര് സംസ്കൃതം പഠിക്കേണ്ട, പുലയനും പറയനും വന്നതോടെ സംസ്കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു; നീച ജാതികള്‍ക്ക് എത്ര ശ്രമിച്ചാലും സംസ്കൃതം വഴങ്ങില്ല': കേരള സര്‍വകലാശാല സംസ്കൃത വിഭാഗം മേധാവിക്കെതിരെ ഗുരുതര ജാതി അധിക്ഷേപ പരാതിയുമായി ഗവേഷക വിദ്യാര്‍ഥി; പൊലീസിനും വിസിക്കും പരാതിമറുനാടൻ മലയാളി ബ്യൂറോ7 Nov 2025 4:59 PM IST